കാൻസറിനെ പ്രതിരോധിക്കാൻ 15 ഭക്ഷണങ്ങൾ

12
Subscribe Our Channel

ഭക്ഷണം രോഗകാരണമാകുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റാനും സഹായിക്കും. അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകും.അവഏതാണെന്ന് നോക്കാം.

1. വെളുത്തുള്ളി  കറികൾക്ക് രുചി കൂട്ടുക മാത്രമല്ല, കാൻസർ തടയാനും വെളുത്തുള്ളി സഹായിക്കും, വെളുത്തുള്ളിയിലടങ്ങിയ ഡയാലിൽ ഡൈസർഫൈഡ് സ്തനാർബുദം തടയും. ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.

2. കാരറ്റ് കാരറ്റിൽ അടങ്ങിയ ബീറ്റാകരോട്ടിൻ കാൻസറിനെ പ്രതിരോധിക്കും. ഈ ആന്റിഓക്സിഡന്റ്, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും കാൻസർ വരാതെ തടയുകയും ചെയ്യും. ഒന്നിടവിട്ട ദിവസം ഒരു ചെറിയ ബൗൾ കാരറ്റ് അരിഞ്ഞത് പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്.

3. മഞ്ഞൾ

4. പപ്പായ

5. നെയ്യ്

6. കൂൺ

7. കറുവാപ്പട്ട

8. തക്കാളി

9. നാരകഫലങ്ങൾ

10. ഇഞ്ചി

11. ആപ്പിൾ

12. ചോളം

13. ഈന്തപ്പഴം

14. മുന്തിരിക്കുരു

15. മാതളം

  • 5
    Shares