കൊളസ്‌ട്രോൾ കുറക്കാൻ ഒരു എളുപ്പവഴി

19
Subscribe Our Channel

കൊളസ്ട്രോൾ നമ്മുടെ ജീവിത രീതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല. ഇത് ജീവിതത്തിൽ വലിയ ഒരളവിൽ തന്നെ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ജീവിതത്തിൽ ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിത ശൈലിയുടെ കാര്യത്തിലും നമ്മൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ തന്നെയാണ് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നത്. അതിന് കാരണമാകുന്ന പ്രധാന മാറ്റങ്ങൾ ഉണ്ടാക്കുന്നതും നമ്മൾ തന്നെയാണ്.

എന്നാൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതോടെ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. ചില ഡയറ്റ് ശ്രദ്ധിച്ചാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം. എന്നാൽ കൊളസ്ട്രോൾ വർദ്ധിക്കുമ്പോൾ അത് അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതിനായി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതാണ് പലപ്പോഴും കൊളസ്ട്രോൾ മാറ്റുന്നതിനുള്ള ഡയറ്റ്. ഈ ഡയറ്റ് ഫോളോ ചെയ്യുന്നതിലൂടെ അത് ആരോഗ്യത്തിന് പ്രതിസന്ധികൾ കുറക്കുന്നു.

സൂര്യകാന്തി എണ്ണ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പലപ്പോഴും അറിയാതെയാണ് പലരും വെളിച്ചെണ്ണക്ക് പുറകേ പോവുന്നത്. ആരോഗ്യത്തിന് സഹായിക്കുന്ന ഈ എണ്ണകൾക്ക് പലപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നതാണ് സത്യം. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ. എന്നാൽ കൊളസ്ട്രോൾ കുറക്കാൻ ഭക്ഷണം പാകം ചെയ്യുമ്പോൾ നമുക്ക് സൂര്യകാന്തി എണ്ണ ഉപയോഗിക്കാവുന്നതാണ്.

മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാൽ അത് വറുത്ത് കഴിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് ആരോഗ്യത്തിന് വില്ലനാവുന്നു. കൊളസ്ട്രോൾ കുറക്കാൻ വേണ്ടി മത്സ്യം കറി വെച്ച് കഴിക്കാന്‍ പരമാവധി ശ്രമിക്കുക. ഫ്രൈ ചെയ്ത മത്സ്യം നല്‍കുന്ന അനാരോഗ്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

സോയാഫുഡുകള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതിലുള്ള സ്‌പെഷ്യല്‍ പ്രോട്ടീന്‍ ആണ് കൊളസ്‌ട്രോളിനെ നിയന്ത്രണ വിധേയമാക്കുന്നത്. 15 ഗ്രാം സോയ ദിവസവും കഴിച്ചാല്‍ മതി. ഇത് ചീത്ത കൊളസ്‌ട്രോളിനെ അതി വിദഗ്ധമായി പുറന്തള്ളും. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

നട്‌സ് ഉപയോഗിക്കുന്നവരിലും അല്‍പം ആശ്വാസം കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ ലഭിക്കും. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ഇ എന്നിവ ധാരാളം നട്‌സില്‍ ഉണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.അതുകൊണ്ട് തന്നെ നട്സ് കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ആരോഗ്യത്തിന് ഓട്സ് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള പരിഹാരമാണ് ഓട്സിലൂടെ നമുക്ക് ലഭിക്കുന്നത്. ഓട്‌സ് ശീലമാക്കുന്നതും കൊളസ്‌ട്രോള്‍ ഉള്ളവരില്‍ നല്ലതാണ്. ഓട്‌സ് കഴിക്കുന്നത് കൊണ്ട് ചീത്ത കൊളസ്‌ട്രോള്‍ കുറയുകയും ശരീരത്തിന് ആവശ്യമുള്ള കൊളസ്‌ട്രോള്‍ ഉണ്ടാവുകയും ചെയ്യും.

കൊളസ്ട്രോൾ കുറക്കാൻ പലപ്പോഴും പഴങ്ങൾ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് സ്ഥിരമായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് അൽപം പഴങ്ങൾ സ്ഥിരമായി കഴിക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പച്ചക്കറികൾ. ഇത് ധാരാളം കഴിക്കുന്നത് ശീലമാക്കുക. ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതും ചീത്ത കൊളസ്‌ട്രോളിനെ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്.

കൊളസ്ട്രോൾ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പച്ചക്കറികൾ. ഇത് ധാരാളം കഴിക്കുന്നത് ശീലമാക്കുക. ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതും ചീത്ത കൊളസ്‌ട്രോളിനെ കുറക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്.

  • 16
    Shares